Attracta

Business Directory

Bhinnasheshi Kuttaima

"കേരളത്തിലെ വിദ്യാസമ്പന്നരായ ഭിന്നശേഷിക്കാരെയും സ്വയംതൊഴിലുകളിലൂടെ ഉപജീവനമാർഗ്ഗം കണ്ടെത്തുവാൻ ആഗ്രഹിക്കുന്ന ഭിന്നശേഷിക്കാരെയും ഉൾപ്പെടുത്തി ഭിന്നശേഷി കൂട്ടായ്മ എന്ന പ്രസ്ഥാനത്തിന് തുടക്കംകുറിക്കുകയാണ്. ഭിന്നശേഷിക്കാർക്ക് വരുമാനമാർഗ്ഗം കണ്ടെത്തുന്നതിനു പ്രഥമ പരിഗണന നൽകി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ കൂട്ടായ്മയിൽ അംഗമാകാൻ കേരളത്തിലെ എല്ലാ ഭിന്നശേഷി സഹോദരങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു." Visit site »

Contact Information

Company Name Bhinnasheshi Kuttaima
Phone 7012323361
Address Thiruvallam PO
Trivandrum ,Kerala 695027 IN
Toll free 7907356763
Main Contact Bhinnasheshi Kuttaima
Fax
Website http://www.bhinnasheshi.com/